varthamaanam

This site is composed with unicode characters. You need to install unicode character font in the system for reading the page. http://vfaq.blogspot.com/2005/04/essentials-on-using-malayalam-unicode.html

Monday, May 08, 2006

:"മഞ്ഞ" ലോഹത്തോടുള്ള അഭിനിവേശം ::

ഇത്തവണ നാട്ടില്‍ പോയപ്പോഴും ഒരു കല്യാണത്തിന്‌ പങ്കെടുത്തു ... കല്യാണങ്ങള്‍ക്ക്‌ പങ്കെടുക്കുന്നത്‌ ഒരു തരത്തില്‍ വളരെ സന്തോഷമുള്ള സംഗതിയാണ്‌ .. അപ്പോള്‍ മാത്രമേ നമുക്ക്‌ പലരേയും ഒന്ന് കാണാന്‍ തന്നെ കിട്ടൂ ...

എത്ര ആലോചിച്ചിട്ടും മനസ്സിലാകാത്ത കാര്യം, എന്തു കൊണ്ടാണ്‌ മനുഷ്യര്‍ക്ക്‌ 'മഞ്ഞ' ലോഹത്തോട്‌ ഇത്ര അഭിനിവേശം എന്നതാണ്‌ ..

2 Comments:

At 1:33 PM, Blogger chithal said...

എനിക്കറീയില്ലാ,ഇത്തിരി ഞാനും ചിന്തിച്ചിട്ടുണ്ടു?ശരിക്കും ആ മഞ്ഞലോഹം ഒരുപാട്‌ പേരുടെ കന്നീരാണു,നാം നമ്മുടെ കുടുംബത്തിലെങ്കിലും ഉണര്‍ന്നു പ്രവര്‍തിച്ചേ മതിയാവൂ........

 
At 1:39 PM, Blogger chithal said...

visit my blog
www.orulokam.blogspot.com

 

Post a Comment

<< Home