::നീലാംബരി ഭൂജാതയായി::
::നീലാംബരി ഭൂജാതയായി::"
ഒരു വലിയ ഉത്തരവാദിത്തം" ആണോ ഇത് ..ഏല്ലാവരും പറഞ്ഞുണ്ടാക്കുന്ന ഒരു സംഗതിയെന്നേ എനിക്കു തോന്നുന്നുള്ളൂ ... ഒരു കാര്യം ഉണ്ട് .. ഒരു കുഞ്ഞിനെ വളര്‍ത്തി വലുതാക്കുന്നത് ഏറെ ശ്രദ്ധ ആവശ്യമുള്ള ഒരു സംഗതിയാണ് .. കുഞ്ഞ് അതിനാവശ്യമുള്ള പോലെ ആവണോ അല്ല നമുക്കാവശ്യമ്മുള്ളാ പോലെ ആവണോ എന്നതാണ് ഓരോ ഘട്ടത്തിലും നമ്മള്‍ ഉത്തരം കന്‍ഡെത്തേണ്ട ചോദ്യം .. പലപ്പോഴും അചഛന്റെ പ്രതിഛായ ആക്കി - മഹാനായ അച്ഛന്റെ എല്ലാ സ്വഭാവ ഗുണങ്ങളും ഉള്ള perfect മാനവനാക്കുവാനാണ് പലരും ശ്രമിക്കുക ... കുഞ്ഞിനെ വളര്‍ത്തുന്നതിനിടെ വരുന്ന ആശയ സംഘര്‍ഷങ്ങള്‍ക്കിടയില്‍ നേര്‍ത്തരേഖ മാത്രമേയുള്ളൂ ... പാരംബര്യങ്ങളെ തകര്‍ക്കുകയും വേണ്ടി വരും .. ഒരു കാലത്ത് പഴയതിനെ തള്ളിക്കളയുന്നതായിരുന്നു ബിംബങ്ങളെ തകര്‍ക്കല്‍ .. ഇന്നു modenity യെ ചോദ്യം ചെയ്യല്‍ ആണ് വിപ്ലവം എന്നു വന്നിരിക്കുന്നു !!!
സിതാര വളരെ സന്തോഷത്തിലാണ് .. അവള്‍ക്ക് ഭൂമിയിലെ ജീവിതം സാര്‍ത്ഥകമായതു പോലെയാണ് ഇപ്പോള്‍ .. അവളുടെ ജീവിതത്തിലെ പിന്തുടര്‍ന്നു കൊണ്ടേയിരിക്കുന്ന പ്രശ്നങ്ങളിലും ഇന്നവള്‍ക്കു തുണ നീലയാവും ..

അമ്മ എന്നതു ഒരു reality ആണ് .. അച്ഛന്‍ എന്നത് ഒരു എസ്റ്റാബ്ലിഷ്മെന്റും
3 Comments:
സലിലിനും സിതാരയ്ക്കും കൊച്ചു നീലാംബരിക്കും ബൂലോഗകൂട്ടായ്മയിലേക്ക് സുസ്വാഗതം!
തുടക്കം നന്നായി!
ഇനിയും ബ്ലോഗണം!
പിന്മൊഴികളിലേക്കു വാ.....
ഐവാ.. ഇപ്പോഴാണു പടം കണ്ടത്.
Post a Comment
<< Home